Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 3 ന് ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 9497130712.
 

date