Post Category
ദർഘാസ്
പള്ളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയുള്ള 134 അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷത്തിൽ പ്രീ-സ്കൂൾ കിറ്റുകൾ വങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 12 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. ഫോൺ-9961124296, 8891417438
date
- Log in to post comments