Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മിനി സിവിൽ സ്റ്റേഷനിലെ ലാൻഡ് അക്വിസിഷൻ ജനറൽ സ്‌പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിന്‍റെ ആവശ്യത്തിന് ഏഴു സീറ്റർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബർ 15 ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും.
date
- Log in to post comments