Post Category
സഹകരണ വകുപ്പ് അദാലത്ത്: അപേക്ഷ ഇന്നു കൂടി നൽകാം
സെപ്റ്റംബർ 29ന് നടക്കുന്ന സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി -'ആശ്വാസ് 2026' ജില്ലാതല അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ഇന്ന് (സെപ്റ്റംബർ 26, ശനി) വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷ താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസുകളിലോ, ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിലോ സമർപ്പിക്കാം. ഫോൺ:- 0481-2562069)
date
- Log in to post comments