Post Category
*കൂടിക്കാഴ്ച്ച 28 ന് *
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മാനന്തവാടി താലൂക്കിലെ പട്ടികവര്‍ഗ്ഗക്കാരായ യുവതി-യുവാക്കളില്‍ നിന്നും പി.എസ്.സി. മത്സരപ്പരിക്ഷാ പരിശിലനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി സെപ്റ്റംബര്‍ 28 ന് രാവിലെ 10 ന് മാനന്തവാടി കെ. കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ അഭിമുഖം നടത്തുന്നു. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 04936 202195, 7025041215
date
- Log in to post comments