Skip to main content

*ഓക്സിജന്‍ ഗ്യാസ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു*

വയനാട് മെഡിക്കല്‍ കോളേജിലേക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് (2026-27) മെഡിക്കല്‍ ഓക്സിജന്‍ ഗ്യാസ് വിതരണം ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും ഇ-ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ https://etenders.kerala.gov.in ലഭ്യമാണ്. ഫോണ്‍-04935-240264

date