Skip to main content

പ്രീ സ്കൂള്‍ കിറ്റ് ; ടെണ്ടർ

ഏറ്റുമാനൂർ  ശിശു വികസന ഓഫീസിന്‍റെ പരിധിയിലുള്ള 107 അങ്കണവാടികൾക്ക് പ്രിസ്‌കൂൾ എജ്യുക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്‌ടോബർ എട്ടിന് ഉച്ചകഴിഞ്ഞു 2.30 വരെ  സ്വീകരിക്കും. ഫോൺ 9188959695.  

date