Post Category
ലേലം
കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള കോട്ടയം പള്ളം ഗവണ്‍മെന്‍റ് മോഡല്‍ ഫിഷ് ഫാമിലെ ഫലവൃക്ഷങ്ങളുടെ മേലാദായം 2029 മാര്‍ച്ച് 31 വരെ മൂന്നു വര്‍ഷത്തേക്ക് എടുക്കുന്നതിനുള്ള അവകാശം സെപ്റ്റംബര്‍ 28ന് രാവിലെ 11ന് പരസ്യ ലേലത്തിലൂടെ നല്‍കും.ഫോണ്‍ 0481- 2566823
date
- Log in to post comments