Post Category
ടെന്‍ഡര്‍
പത്തനാപുരം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 185 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 12 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍ : 9142441514.
date
- Log in to post comments