Skip to main content

സിനിമ ഓപ്പറേറ്റർ പരീക്ഷ ഒക്ടോബർ 5 ന് തുടങ്ങും

 ഇലക്ട്രിക്കൽ ഇൻസ്പെക്ടറെറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഒക്ടോബർ 5, 6, 7 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ രാവിലെ 7.30 മുതൽ 10.30 വരെ നടത്തും. ഹാൾടിക്കറ്റ് https://samraksha.celkerala.gov.in എന്ന വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.

date