Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ഒന്ന് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക്/ ബി.ഇ. സെപ്റ്റംബര്‍ 29ന് പരീക്ഷ/ കൂടിക്കാഴ്ച നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 10നകം  കോളജില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് www.gecskp.ac.in, ഫോണ്‍: 0466 2260565.

 

 

 

date