Post Category
ഡി.എൽ.എഡ്. സ്പോട്ട് അഡ്മിഷൻ 28-ന്
2026-2028 വർഷത്തെ ഡി.എൽ.എഡ്. അധ്യാപക പരിശീലന കോഴ്സിലേക്ക് ഗവൺമെന്റ്/ സ്വാശ്രയ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 28 രാവിലെ 10-ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
date
- Log in to post comments