Post Category
*ഗവ എന്‍ജിനീയറിങ് കോളേജില്‍ നിയമനം *
വയനാട് ഗവ എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതയും പ്രായ പരിധിയിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. ഫോണ്‍ -04935 257321.
date
- Log in to post comments