Post Category
ടെന്‍ഡര്‍
പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി ലാബിലേക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴ് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.
date
- Log in to post comments