Skip to main content

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്; അപേക്ഷിക്കാം 

 

സ്കിൽ ആന്റ് നോളഡ്ജ് ഡവലപ്മെൻ്റ് സെൻ്റർ, കേരള നോളഡ്‌ജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ് എസ് എൽ സി /പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറു മാസത്തെ  ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്കും അഡ്‌മിഷനുമായി:  9496244701.
 

date