Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

ആരോഗ്യവകുപ്പിന്റെ പകല്‍വീട് പദ്ധതികളിലേക്ക് (മുഖത്തല, വള്ളിക്കാവ്, വെളിനല്ലൂര്‍)  രോഗികളെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുവരുന്നതിനും തിരികെ അവരവരുടെ വീടുകളില്‍ കൊണ്ടുപോകുന്നതിനും വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന്  ഇ-ടെന്‍ഡര്‍ ക്ഷണിച്ചു.  ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചുമണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0474 2740166.
 
 

date