Post Category
കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി സി എ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മോണ്ടിസോറി, അക്കൗണ്ടിങ്, പൈതണ്‍, ഗ്രാഫിക്സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി തുടങ്ങിയ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321.
date
- Log in to post comments