Skip to main content

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഹിസ്റ്ററി ഓഫ് ആര്‍ട്‌സ് ആന്‍് എസ്തെറ്റിക്‌സ്' ലക്ചര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ (ബി  എഫ്  എ/എം എഫ് എ, മുന്‍ പരിചയം) അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പതിന്  രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04792341199.
 

date