Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ 

 

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്സുകളിലേക്കു എസ് എസ് എൽ സി / പ്ലസ് ടു / ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും.  ഫോൺ:  7994449314.

date