Skip to main content

പുനർദർഘാസ്

നഗരസഭയുടെ അങ്കണവാടി പോഷകാഹാരപദ്ധതിയുടെ ഭാഗമായി കുമാരനല്ലുർ, നാട്ടകം,കോട്ടയം ടൗൺ മേഖലകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്‌ടോബർ ഏഴ് ഉച്ചകഴിഞ്ഞു രണ്ടുവരെ  സ്വീകരിക്കും. ഫോൺ: 0481-2310355

date