Skip to main content

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കേൾവി പരിമിതിയുള്ളവർക്കായുള്ള ബിരുദ വിഭാഗത്തിലേക്ക് ടീച്ചിംഗ് അസോസിയേറ്റ്, ഐ.എസ്.എൽ. ഇന്റർപ്രെട്ടർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ സൈൻ ലാംഗ്വേജ് അറിവുള്ളവർക്ക് മുൻഗണന. വിശദമായ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 9ന് മുൻപായി nishhr@nish.ac.in ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: http://nish.ac.in/others/career.

പി.എൻ.എക്‌സ്. 4039/2026

date