Skip to main content
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം

ഓപ്പറേഷന്‍ തൂഫാന്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം പ്രസിഡന്റ് ജ്ഞാനമണി മോഹനന്‍ തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വഹിച്ചു. കീഴ്വായ്പൂര്‍ സി ഐ സുരേഷ്‌കുമാര്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ചെറിയാന്‍ മണ്ണഞ്ചേരി, റെജി ചാക്കോ, ശോശാമ്മ ജോര്‍ജ്ജ്, അംഗങ്ങളായ റ്റിബി സൂസന്‍ മാത്യു, അനില്‍ തോമസ്, മറിയാമ്മ വര്‍ഗീസ്, കെ ബി രാമചന്ദ്രന്‍, ഗിരി കുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍ പിച്ചകപ്പള്ളി, ടി ടി മനു എന്നിവര്‍ പങ്കെടുത്തു.
 

date