Post Category
അപേക്ഷ തീയതി നീട്ടി
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള 2025-26 അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 വരെ നീട്ടി. പോസ്റ്റ് മെട്രിക് തലത്തിലുള്ള അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളും സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കണം. ഇതിന് സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. ഫോണ്‍: 04735 227703.
date
- Log in to post comments