Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി മില്‍ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
date
- Log in to post comments