Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡെന്റല്‍ ഒ.പിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഉപഭോഗവസ്തുക്കള്‍, ഉപകരണങ്ങള്‍  വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍,  വ്യക്തികളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും.  ഫോണ്‍- 04936 206768

date