Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് 

 

ജില്ലയിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാല് വാർഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് ( സെപ്റ്റംബർ 29) ന് നടക്കും.

കൊച്ചി കോർപ്പറേഷൻ    19 അയ്യപ്പങ്കാവ് വാർഡ്    (001) -
എറണാകുളംമഹാരാജാസ് കോളേജിലും, 
പാറക്കടവ് ഗ്രാമപഞ്ചായത്ത്    പുളിയനം തെക്ക് വാർഡിൻ്റേത്      അത്താണി
സെന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും,
പൂത്തൃക്ക ഗ്രാമപഞ്ചായത്ത്     കോലഞ്ചേരി ഈസ്റ്റ്    വാർഡിൻ്റേത്    
പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് ഹാളിലും, വടക്കേക്കര ഗ്രാമപഞ്ചായത്ത്    മടപ്ലാതുരുത്ത് കിഴക്ക്    വാർഡിൻ്റേത് 
വടക്കേക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിലുമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

date