Post Category
ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍
അട്ടപ്പാടി ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലേക്ക് ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ ഒഴിവ്. ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30ന് സംഘം ഹെഡ് ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 9061540541.
date
- Log in to post comments