Skip to main content

ഹിസ്റ്ററി അധ്യാപക ഒഴിവ്

ഗവ. ബിഗ് ബസാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഹിസ്റ്ററി സീനിയര്‍ ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2504166, 9447923144.

date