Skip to main content

മരം ലേലം

 

മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഫാം കോമ്പൗണ്ടില്‍ ഏഴ് മാവു മരങ്ങള്‍ ഒക്ടോബര്‍ 13ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 9383471486.
 

date