Skip to main content

പാർളിക്കാട് - കുമ്പളങ്ങാട് റോഡിൽ ടാറിങ്: ഒക്ടോബർ ഒന്ന് മുതൽ ഗതാഗത നിരോധനം*

പാർളിക്കാട് - കുമ്പളങ്ങാട് റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ വ്യാസ കോളേജ് മുതൽ കാഞ്ഞിരക്കോട് വരെയുള്ള ഭാഗത്ത് ഒക്ടോബർ ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  ‌
 

date