Skip to main content

തൃശ്ശൂർ താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 3-ന്*

തൃശ്ശൂർ താലൂക്ക് വികസന സമിതിയുടെ ഒക്ടോബർ മാസത്തെ യോഗം ഒക്ടോബർ മൂന്നിന് രാവിലെ 11.00-ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തും. യോഗത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനർ കൂടിയായ തഹസിൽദാർ എസ്.കെ.വി. സനൽകുമാർ അറിയിച്ചു.

date