Skip to main content

*അധ്യാപക നിയമനം*

വൈത്തിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള എച്ച്.എസ്.ടി. മലയാളം ലീവ് വേക്കൻസിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936-255618, 9496109332.

date