Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെ ആവശ്യങ്ങള്‍ക്കായി മാസവാടക അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 9 ആണ്. വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഓഫീസുമായി നേരിട്ടോ piumpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

 

date