Skip to main content

വ്യവസായിക ട്രൈബ്യൂണല്‍ സിറ്റിങ്

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഒക്ടോബര്‍ 5, 6, 12, 13, 19, 26, 27  തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 8-ാം തീയതി പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 16, 23, 30 തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം, പഴയ മുനിസിപ്പല്‍ ഓഫീസ് ഹാളിലും തൊഴില്‍  തര്‍ക്ക കേസ്സുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. ഫോണ്‍- 0491-2556087.

date