Skip to main content

ക്ഷേമ നിധി തിരിച്ചടവ്: തിയതി ദീര്‍ഘിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസില്‍ ഉടമവിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് പരമാവധി നാല് തവണകളായി അടക്കാന്‍ അവസരം. കൂടാതെ  തൊഴിലാളി വിഹിതം കുടിശ്ശിക അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ മങ്കരത്തൊടി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിലോ 0483-2734941, 9188519860 എന്നീ ഫോണ്‍ നമ്പറുകളിലോ ലഭ്യമാണ്.
 

date