Skip to main content

നിര്‍വഹണാനുമതി നല്‍കി

വളാഞ്ചേരി നഗരസഭയിലെ കക്കാട്ടുപാറ മുക്കടങ്ങല്‍ വടക്കേ കളമ്പ് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഇടിവണ്ണ എച്ച് ബ്ലോക്ക് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ വെരുവമ്പാടം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

പരപ്പനങ്ങാടി നഗരസഭയിലെ മുണ്ടിയങ്കാവ്-എടത്തിരുത്തി കടവ് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

നന്നംമുക്ക് പഞ്ചായത്തിലെ മൂച്ചിക്കല്‍ റേഷന്‍ കട റോഡ് വള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date