Skip to main content

അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ഡയഗണോസ്റ്റിക് ഇമേജിങ് അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 10  വൈകിട്ട് നാല് വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4084/2026

date