Post Category
റിവർ മ്യൂസിയം: താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം വള്ളക്കടവിൽ 'കേരളം റിവർ മ്യൂസിയം' വ്യാഖ്യാന കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള താൽപര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു.
മ്യൂസിയത്തിന്റെ രൂപകൽപ്പന, വികസനം, നിർമാണം, സ്ഥാപിക്കൽ, കമ്മിഷനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് യോഗ്യരായ ഏജൻസികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്.
പി.എൻ.എക്‌സ്. 4089/2026
date
- Log in to post comments