Skip to main content

സ്പീക്കർ പുഷ്പാർച്ചന നടത്തി

നിയമസഭാങ്കണത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി ഇൻ-ചാർജ് ഷാജി സി ബേബി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4094/2026

date