Skip to main content

അധ്യാപക ഒഴിവ്

അരിമ്പ്ര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ.വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ബയോളജി-ജൂനിയര്‍) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് വി.എച്ച്.എസ്.ഇ. ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 9895440321.

date