Skip to main content

ലേലം

കുടിശികത്തുകയായ 7843223/- ഈടാക്കുന്നതിനായി നറുകര വില്ലേജിലെ ബ്ലോക്ക് 50 റീസര്‍വേ നമ്പര്‍ 234/ 57-8 ല്‍ ഉള്‍പെട്ട 0.0564 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് നറുകര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

കോടതിപിഴയായ 2,88,000/- രൂപ ഈടാക്കുന്നതിനായി വണ്ടൂര്‍ വില്ലേജിലെ ബ്ലോക്ക് 80 റീസര്‍വേ നമ്പര്‍ 334/11-9 ലെ 0.0364 ഹെക്ടര്‍ ഭൂമിയും കെട്ടിടവും ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date