Post Category
സ്വച്ഛതാ ഹി സേവ:'ഏക് ദിന്‍, ഏക് ഘണ്ട, ഏക് സാത്ത്- മാസ് ക്ലീനിങ് സംഘടിപ്പിച്ചു
'സ്വച്ഛതാ ഹി സേവ 2026കൈയോട് കൈ' ക്യാംപയിന്റെ ഭാഗമായി ഇന്ന് (വ്യാഴം) 'ഏക് ദിന്‍, ഏക് ഘണ്ട, ഏക് സാത്ത്' മാസ് ക്ലീനിങ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.
date
- Log in to post comments