Post Category
പൊതുതെളിവെടുപ്പ്
തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ ചേലക്കര ഗ്രാമപഞ്ചായത്തില്‍, വെങ്ങനെല്ലൂര്‍ വില്ലേജിലെ 11, 12, 13/11, 13/2 സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 4.9500 ഹെക്ടര്‍ സ്ഥലത്ത് കരിങ്കല്‍ ക്വാറി ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനി അപേക്ഷ നല്‍കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന പൊതു തെളിവെടുപ്പ് തോന്നൂര്‍ക്കര എം.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ മൂന്നിന് (03.10.2026, ശനിയാഴ്ച) ഉച്ചയ്ക്ക് 12 ന് നടക്കും.
date
- Log in to post comments