Post Category
ഡോക്ടര്‍ ഒഴിവ്
വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം താല്‍ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഒക്ടോബര്‍ എഴിന് രാവിലെ 10ന് സി എച്ച് സിയില്‍ ഹാജരാകണം.
date
- Log in to post comments