Post Category
നവോദയ പ്രവേശന പരീക്ഷ
ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയനവർഷത്തിൽ ഒഴിവുവരുന്ന സീറ്റുകളിലെക്കുള്ള പ്രവേശനപരീക്ഷാ രജിസ്ട്രേഷൻറെ സമയപരിധി ഒക്ടോബർ 15 വരെ നീട്ടി. വിശദവിവരങ്ങൾ navodaya.nic.in വെബ്സൈറ്റിൽ. ഫോൺ: 6282059741, 9446775067 9448159910, 9447722957. രജിസ്ട്രേഷൻ ലിങ്ക്: https://cbseitms.nic.in/2026/nvsxi 11 https://cbseitms.nic.in/2026/nvsix_9
date
- Log in to post comments