Skip to main content

ലോക പാർപ്പിട ദിനാചരണം ഒക്ടോബർ 5-ന്*

 

 

 

കോസ്റ്റ്ഫോർഡിന്റെയും തൃശ്ശൂരിലെ എഞ്ചിനീയർമാരുടെയും ആർക്കിടെക്റ്റുമാരുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചിന് ലോക പാർപ്പിട ദിനം ആചരിക്കും. "ഏവർക്കും അനുയോജ്യമായ ഭവനം" എന്ന സന്ദേശവുമായി അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി  ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.

 

date