Post Category
*സെക്യൂരിറ്റി സ്റ്റാഫ് നിയമനം*
പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (എക്സ് സർവ്വീസ്മെൻ) താത്‌കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഐ.ഡി കാർഡ് (എക്സ് സർവ്വീസ്മെൻ), ഡിസ്‌ചാർജ്ജ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 8547005060
date
- Log in to post comments