Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍  സുനിതാറാണി ഒക്ടോബര്‍  5, 12, 19, 26 തീയതികളില്‍ കോട്ടയം സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 7, 14 തീയതികളില്‍  പുനലൂര്‍ മിനിസിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 3, 17,24,31 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 27ന് കോര്‍ട്ട് കോംപ്ലക്സ് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍  ആസ്ഥാന ഓഫീസിലും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
ഫോണ്‍ : 0474-2792892.

date