Post Category
ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 14-ന് വൈകുന്നേരം അഞ്ചിനകം 0495-2414579 എന്ന ഫോണ്‍ നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments