Skip to main content
 ജില്ലാതല പട്ടയമേള

സ്വാഗതസംഘം രൂപീകരിച്ചു

പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ കലക്ടറാണ് സ്വാഗതസംഘം കൺവീനർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ചെയർമാൻ. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യരക്ഷാധികാരിയാകും. ജില്ലയിലെ എം.എൽ.എമാർ വൈസ് ചെയർമാൻമാരും എം.പിമാർ രക്ഷാധികാരികളുമായി പ്രവർത്തിക്കും. പാലക്കാട് ആർ.ഡി.ഒ കെ. രേവതിക്കാണ് ഏകോപന ചുമതല. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്വാഗതസംഘത്തിൽ അംഗങ്ങളാണ്.

date